മദഗജ മുഖനേ Song

മദഗജമുഖനെ ഗിരിജാസുതനെ ഗണപതി ഒരു മനോഹരമായ ഭക്തിഗാനമാണ്, ഗണേശന്റെ മഹത്വവും മംഗളകരമായ സാന്നിധ്യവും പ്രതിപാദിക്കുന്നു.

ഈ ഗാനം ഭക്തരുടെ മനസ്സിനെ ശാന്തമാക്കുകയും വിനായകന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു.

മദഗജ മുഖനേ Song

മദഗജ മുഖനേ Song

മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
മരുവുക നീയെൻ
അറിവിൻ പതിയായ്
ഹരനുടെ തിരുമകനേ
ശ്രീ.. ഹരനുടെ തിരുമകനേ...
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
മരുവുക നീയെൻ
അറിവിൻ പതിയായ്
ഹരനുടെ തിരുമകനേ
ശ്രീ.. ഹരനുടെ തിരുമകനേ..
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
കുബേര ഗർവം തീരും വരെയാ കുംഭ നിറച്ചവനേ...
കുബേര ഗർവം തീരും വരെയാ
കുംഭ നിറച്ചവനേ... വ്യാസൻ തന്നുടെ മനസ വ്യാസം
കണ്ടു നിറഞ്ഞവനേ....
ദണ്ഡം കൊണ്ട് കുറിച്ചവനേ....
വ്യാസൻ തന്നുടെ മനസ വ്യാസം
കണ്ടു നിറഞ്ഞവനേ....
ദണ്ഡം കൊണ്ട് കുറിച്ചവനേ....
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
മരുവുക നീയെൻ
അറിവിൻ പതിയായ്
ഹരനുടെ തിരുമകനേ
ശ്രീ.. ഹരനുടെ തിരുമകനേ...
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
എട്ടും കൂട്ടി വിളമ്പാം
നിന്നുടെ ഇഷ്ട്ടം നിറവേറ്റാ...
എട്ടും കൂട്ടി വിളമ്പാം
നിന്നുടെ ഇഷ്ട്ടം നിറവേറ്റാ...
ഈറൻ മാറാതേത്തമിടും
എൻ വിഘ്നം നീക്കണമേ....
ഈറൻ മാറാതേത്തമിടും
എൻ വിഘ്നം നീക്കണമേ....
കനിയുക പമ്പാ... ഗണപതിയേ.... കനിയുക പമ്പാ...ഗണപതിയേ. ..
കനിയുക പമ്പാ... ഗണപതിയേ.... കനിയുക പമ്പാ...ഗണപതിയേ. ..
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ....
മരുവുക നീയെൻ
അറിവിൻ പതിയായ്
ഹരനുടെ തിരുമകനേ
ശ്രീ.. ഹരനുടെ തിരുമകനേ...
മദഗജ മുഖനേ
ഗിരിജാ.. സുതനേ
ഗണപതി ഭഗവാ..നേ.





Footer Advt for Web Promotion
TOP