ഗണപതിയുടെ അനന്തമായ കരുണയും അനുഗ്രഹവും പ്രാപിക്കാനാണ് ഭക്തര്‍ ഗണേശസ്തുതികൾ ആലപിക്കുന്നത്.

ഗണേശസ്തുതി
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുര്‍ത്ഥകം.
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജം ച
ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമംതുവിനായകം
ഏകാദശം ഗണപതിം
ദ്വാദശംതു ഗജാനനം