ഗണേശ ശരണം

വിഘ്നങ്ങളെ നീക്കി വിജയദായകനായ ഗണേശനെ ശരണാഗതിയോടെ പുകഴ്ത്തുന്നതാണ് ഗണേശ സ്തുതികൾ.

ഭക്തജനങ്ങളുടെ അഭയദായകനായ വിഘ്നേശ്വരന്റെ പ്രാർഥനകൾ വിജയത്തിനും സമാധാനത്തിനും വഴി തുറക്കുന്നു.

ഗണേശ ശരണം

ഗണേശ ശരണം

ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാർവതി നന്ദന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ശങ്കര തനയാ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മൂഷിക വാഹന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അനാഥ രക്ഷക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ആശ്രിത വത്സല ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

വിഘ്ന വിനാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

സിദ്ധിവിനായക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അറുമുഖ സോദര ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അഖില ജഗന്മയ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോഹിനീ സുതനേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോഹ വിനാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

നാരദ സേവിത ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

നരക വിനാശന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോദക ഹസ്താ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

വേദ വിശാരദ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാവന മൂർത്തേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാഹി നമസ്തേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

കലികാലേശ്വര ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

കന്മഷ നാശക ശരണം ഗണേശാ ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ





Footer Advt for Web Promotion
TOP