ശ്രീ മഹാഗണേശപഞ്ചരത്നം

ശ്രീ മഹാഗണേശപഞ്ചരത്നം ശങ്കരാചാര്യ സ്വാമികൾ രചിച്ച ഗണപതിയുടെ അദ്ഭുത സ്തോത്രങ്ങളിലൊന്നാണ്.

ഭഗവാൻ ഗണേശനെ പഞ്ചരത്നങ്ങളിലൂടെ സ്തുതിച്ചാൽ തടസ്സങ്ങൾ അകലുകയും ജീവിതത്തിൽ വിജയവും സമൃദ്ധിയും നേടാനാവുകയും ചെയ്യും.

ശ്രീ മഹാഗണേശപഞ്ചരത്നം

ശ്രീ മഹാഗണേശ പഞ്ചരത്നം

മുദാകരാത്തമോദകം സദാവിമുക്തിസാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം.
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമിതം വിനായകം. 1

നതേതരാതിഭീകരം നവോധിതാര്‍ക്കഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍‌ദ്ധരം.
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം. 2

സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം
ദരേതരോദരംവരം വരേഭവക്ത്രമക്ഷരം.
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം. 3

അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തിഭാജനം
പുരാരി പൂര്‍വ്വനന്ദനം സുരാരി ഗര്‍വ്വചര്‍വണം.
പ്രപഞ്ചനാശ ഭീഷണം ധനഞ്ജയാദി ഭൂഷണം
കപോലദാനവാരണം ഭജേ പുരാണവാരണം. 4

നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം.
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം. 5

മഹാ ഗണേശ പഞ്ചരത്ന മാദരേണയോന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്





Footer Advt for Web Promotion
TOP