പന്തളത്ത് ശ്രീ പേസ്വാമിക്കാവ് ഏരൂർ Panthalathu Peswamikavu Eroor Temple
പുണ്യപുരാതനവും വിശ്വാസികൾക്ക് വിശാസമാർന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ എരൂർ കാവ്‌മുക്ക് പന്തളത്ത് ശ്രീ പേസ്വാമിക്കാവിലെ ഈ വർഷത്തെ പുരുരുട്ടാതി തിരുനാൾ മഹോത്സവം 2025 മാർച്ച് 27, 28 (1200 മീനം 13, 14) വ്യാഴം, വെള്ളി ദിവസ ങ്ങളിലായി പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുവാൻ തീരുമാനി ച്ചിരിക്കുന്നു.
കഷ്ടതയും മനോവിഷമവും അനുഭവിക്കുന്നവർ ഈ കാവിലെ ത്തി മുറുക്കാൻ വച്ച് തൻ്റെ കഷ്ടതകൾ തുറന്നുപറഞ്ഞു പ്രാർത്ഥി ച്ചാൽ ഉടൻ ഫലസിദ്ധി ഉണ്ടാകുമെന്നതാണ് ഇവിടുത്തെ സങ്കൽപ്പം ഇക്കാര്യത്തിൽ അനുഭവസ്ഥർ ഏറെയാണ്.
ഏരൂർ ദേശത്തിൻ്റെ മഹോത്സവമായ പൂരുരുട്ടാതി തിരുന്നാൾ മഹോത്സവം ഈ കൊല്ലവും ആഘോഷിക്കുവാൻ വർണ്ണ, വർഗ്ഗ, ഭാഷ, ദേശ വ്യത്യാസമില്ലാതെ ശാന്തിയുടേയും സമാധാനത്തിൻറെയും സൗഹൃദത്തിന്റെയും സമ്മേളനമാക്കുവാൻ എല്ലാ സ്വാമിഭക്തരു ടേയും ആത്മാർത്ഥതയും സഹകരണവും ഉണ്ടാകണമെന്ന് സ്വാമി നാമത്തിൽ അഭ്യർത്ഥിക്കുന്നു.
Events / Programs
2025 മാർച്ച് 27 വ്യാഴം (1200 മീനം 13 )
2025 മാർച്ച് 28 വെള്ളി (1200 മീനം 14)
Temple Location
📍 Panthalathu Peswamikavu Eroor Temple, Ernakulam, Kerala
Festival Notice
Find Panthalathu Peswamikavu Eroor Temple Festival 2025 notice below.