കുട്ടികളുടെ മേന്മയും മനോവികാസവും ഈ മന്ത്രം ജപിച്ചതിലൂടെ ഉറപ്പാക്കപ്പെടുന്നു.

ശ്രീ ബാലാഗായത്രി Sri Bala Gayatri Mantra
ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത് !!
ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു