ഈ അഷ്ടകം ദൈവികമായ ദേവീചൈതന്യത്തെ മനസ്സിലാക്കുകയും ദൈവിക ശക്തികളുടെ അനുഗ്രഹം നേടുകയും ചെയ്യാനുള്ള ഏറ്റവും ഉത്തമമായ മാർഗമാണ്.

ശ്രീദേവീ അഷ്ടകം Sreedevi Ashtakam
ത്രിനേത്രാം ശങ്കരീം ഗൗരീം
ഭോഗമോക്ഷപ്രദാം ശിവാം
മഹാമായാം ജഗദ്ബീജാം
ത്വാം ജഗദീശ്വരീം
ശരണാഗത ജീവാനാം
സർവ്വദുഃഖ വിനാശിനീം
സുഖസമ്പദ്കരാം നിത്യാം
വന്ദേത്വം പ്രകൃതിം പരാം.