മംഗല്യ ഭാഗ്യം സിദ്ധിക്കാനും ശത്രുനാശത്തിനും ശാന്തിയും സുരക്ഷയും നേടാനും ഇത് സഹായിക്കുന്നു.

ശ്രീ ദുർഗ്ഗാ ഗായത്രി മന്ത്രം Sri Durga Gayatri Mantra
ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !!
ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും