ഭവാനി അഷ്ടകം Bhavani Ashtakam Malayalam Lyrics

ഭവാനി അഷ്ടകം ശ്രീ ആദിശങ്കരാചാര്യരുടെ രചനയാണ്, കരുണയും കരുതലും നിറഞ്ഞ ദേവി ഭവാനിയെ സ്തുതിക്കുന്ന ഒരു ദിവ്യമായ പ്രാർത്ഥനയാണിത്.

ദുർഗ്ഗാദേവിയുടെ ഭവാനി സ്വരൂപത്തെ കുറിച്ച് ഭക്തന്റെ അചഞ്ചലമായ ആത്മസമർപ്പണവും ദൈവാനുഗ്രഹത്തിനായുള്ള പ്രാർത്ഥനയും ഈ അഷ്ടകത്തിൽ പ്രതിഫലിക്കുന്നു.

ഭവാനി അഷ്ടകം Bhavani Ashtakam

ഭവാനി അഷ്ടകം Bhavani Ashtakam

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ
ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്‍ത്താ
ന ജായാ ന വിദ്യാ ന വൃത്തിര്‍ മമൈവ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ഭവബ്ധാവപാരേ മഹാദുഃഖ ഭീരു
പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ
കുസംസാരപാശപ്രബദ്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി ദാനം ന ച ധ്യാന യോഗം
ന ജാനാമി തന്ത്രം ന ച സ്തോത്ര മന്ത്രം
ന ജാനാമി പൂജാം ന ച ന്യാസ യോഗം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി പുണ്യം ന ജാനാമി തീര്‍ത്ഥ
ന ജാനാമി മുക്തിം ലയം വാ കദാചിത്
ന ജാനാമി ഭക്തിം വ്രതം വാപി മാതർ-
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

കുകർമീ കുസങ്ഗീ കുബുദ്ധിഃ കുദാസഃ
കുലാചാരഹീന: കദാചാരലീനഃ
കുദൃഷ്ടി കുവാക്യപ്രബന്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

പ്രജേശം രമേശം മഹേശം സുരേശം
ദിനേശം നിശീഥേശ്വരം വാ കദാചിത്
ന ജാനാമി ചാന്യത് സദാഹം ശരണ്യേ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

വിവാദേ വിഷാദേ പ്രമാദേ പ്രവാസേ
ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ
അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

അനാഥോ ദരിദ്രോ ജരാരോഗയുക്തോ
മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ
വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി





Footer Advt for Web Promotion
TOP