ഇത് ചൊല്ലുന്നതിലൂടെ എല്ലായ്പ്പോഴും ധന്യമായ ഭക്ഷണവും സമൃദ്ധിയും നേടാനും ഇല്ലായ്മയെ നീക്കാനും സഹായിക്കും.

ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി Annapoorna Gayatri Mantra
ഓം ഭഗവനൈ്യ വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !!
ഫലം : ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു.