ശ്രീ ധർമ്മശാസ്താ അഷ്ടോത്തരം Sree Dharma Sastha Ashtothram Malayalam Lyrics

ശ്രീ ധർമ്മശാസ്താവിന്റെ 108 നാമ മന്ത്രങ്ങൾ ആണ് ശ്രീ ധർമ്മശാസ്താ അഷ്ടോത്തരം എന്ന് പറയുന്നത്.

ശ്രീ ധർമ്മ ശാസ്താ അഷ്ടോത്തരം Sree Dharma Sastha Ashtothram Lyrics in Malayalam. This is the 108 names mantra of Sree Dharma Sastha. ശ്രീ ധർമ്മശാസ്താവിന്റെ 108 നാമ മന്ത്രങ്ങൾ ആണ് ശ്രീ ധർമ്മശാസ്താ അഷ്ടോത്തരം എന്ന് പറയുന്നത്. ശനി ദോഷങ്ങളലിൽ നിന്നും മോചനം ലഭിക്കുവാൻ ഈ 108 നമ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം ആകുന്നു.

ശ്രീ ധർമ്മശാസ്താ അഷ്ടോത്തരം Malayalam Lyrics of Sree Dharma Sastha Ashtothram

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ഓം മഹാശാസ്ത്രേ നമ:
ഓം വിശ്വശാസ്ത്രേ നമ:
ഓം ലോകശാസ്ത്രേ നമ:
ഓം ധർമ്മശാസ്ത്രേ നമ:
ഓം വേദശാസ്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം ഗജാധിപായ നമ:
ഓം ഗജരൂഡായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വ്യാഘ്രാരൂഡായ നമ: (10)

ഓം മഹാദ്യുതയേ നമ:
ഓം ഗോപ്ത്രേ നമ:
ഓം ഗീര്‍വാണ സംസേവ്യായ നമഃ
ഓം ഗതാതങ്കായ നമ:
ഓം ഗദാഗ്രണ്യ നമ:
ഓം ഋക്വേദരൂപായ നമ:
ഓം നക്ഷത്രായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം വലാഹകായ നമ:
ഓം ദൂർവാശ്യാമായ നമ: (20)

ഓം മഹാരൂപായ നമ:
ഓം ക്രൂരദൃഷ്ടയേ നമ:
ഓം അനാമയായ നമ:
ഓം ത്രിനേത്രായ നമ:
ഓം ഉത്പലാകാരായ നമ:
ഓം കാലഹന്ത്രേ നമ:
ഓം നരാധിപായ നമ:
ഓം ഖണ്ഡേന്ദുമൗലിതനയായ നമ:
ഓം കൽഹാരകുസുമപ്രിയായ നമ:
ഓം മദനായ നമ: (30)

ഓം മാധവസുതായ നമ:
ഓം മന്ദാരകുസുമാർച്ചിതായ നമ:
ഓം മഹാബലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപാപവിനാശനായ നമ:
ഓം മഹാശൂരായ നമ:
ഓം മഹാധീരായ നമ:
ഓം മഹാസർപ്പവിഭൂഷണായ നമ:
ഓം അസിഹസ്തായ നമ:
ഓം ശരധരായ നമ: (40)

ഓം ഹാലാഹലധരാത്മജായ നമ:
ഓം അർജ്ജുനേശായ നമ:
ഓം അഗ്നിനയനായ നമ:
ഓം അനംഗമദനാതുരായ നമ:
ഓം ദുഷ്ടഗ്രഹാധിപായ നമ:
ഓം ശ്രീദായ നമ:
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമ:
ഓം കസ്തൂരീതിലകായ നമ:
ഓം രാജശേഖരായ നമ:
ഓം രാജസത്തമായ നമ: (50)

ഓം രാജരാജാർച്ചിതായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം വനജാധിപായ നമ:
ഓം വർഷസ്കരായ നമ:
ഓം വരരുചയേ നമ:
ഓം വരദായ നമ:
ഓം വായുവാഹനായ നമ:
ഓം വജ്രകായായ നമ:
ഓം ഖഡ്ഗപാണയേ നമ:
ഓം വജ്രഹസ്തായ നമ: (60)

ഓം ബലോദ്ധതായ നമ:
ഓം ത്രിലോകജ്ഞായ നമ:
ഓം അതിബലായ നമ:
ഓം പുഷ്കലായ നമ:
ഓം വൃത്തഭാവനായ നമ:
ഓം പൂർണ്ണാധവായ നമ:
ഓം പുഷ്കലേശായ നമ:
ഓം പാശഹസ്തായ നമ:
ഓം ഭയാപഹായ നമ:
ഓം ഫട്കാരരൂപായ നമ: (70)

ഓം പാപഘ്നായ നമ:
ഓം പാഷണ്ഡരുധിരാശനായ നമ:
ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമ:
ഓം പരപഞ്ചാക്ഷരാശ്രിതായ നമ:
ഓം പഞ്ചവക്ത്രസുതായ നമ:
ഓം പൂജ്യായ നമ:
ഓം പണ്ഡിതായ നമ:
ഓം പരമേശ്വരായ നമ:
ഓം ഭാവതാപപ്രശമനായ നമ:
ഓം ഭക്താഭീഷ്ടപ്രദായകായ നമ: (80)

ഓം കവയേ നമ:
ഓം കവീനാമാധിപായ നമ:
ഓം കൃപാനവേ നമ:
ഓം ക്ലേശനാശനായ നമ:
ഓം സമായ നമ:
ഓം അരൂപായ നമ:
ഓം സേനാനയേ നമ:
ഓം ഭക്തസംപത്പ്രദായകായ നമ:
ഓം വ്യാഘ്രചർമ്മധരായ നമ:
ഓം ശൂലിനേ നമ: (90)

ഓം കപാലിനേ നമ:
ഓം വേണുവാദനായ നമ:
ഓം കളാരവായ നമ:
ഓം കംബുകണ്ഠായ നമ:
ഓം കിരീടാദിവിഭൂഷിതായ നമ:
ഓം ധൂർജ്ജടയേ നമ:
ഓം വീരനിലയായ നമ:
ഓം വീരായ നമ:
ഓം വീരേന്ദ്രവന്ദിതായ നമ:
ഓം വിശ്വരൂപായ നമ: (100)

ഓം വൃഷപതയേ നമ:
ഓം വിവിധാർത്ഥഫലപ്രദായ നമ:
ഓം ദീർഘനാസായ നമ:
ഓം മഹാബാഹവേ നമ:
ഓം ചതുർബാഹവേ നമ:
ഓം ജടാധരായ നമ:
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമ: ഓം ഹരിഹരാത്മജായ നമ: (108)

ഓം തത് സത്

ഇതി ശ്രീ ധർമ്മ ശാസ്താ അഷ്ടോത്തരം സമാപ്തം





Footer Advt for Web Promotion
TOP